Sky Gems & Jewellery

Sky Gems

ആഭരണങ്ങളും രത്നങ്ങളും

Sky Gems — ജ്യോതിഷ അടിസ്ഥാനത്തിലുള്ള രത്ന കൺസൾട്ടേഷൻ, രത്നാഭരണ നിർമ്മാണം, 92.5 സ്റ്റെർലിംഗ് സിൽവർ ആഭരണങ്ങൾ, കസ്റ്റമൈസ് ചെയ്ത ജ്വല്ലറി വർക്ക്, ക്ഷേത്ര ആവശ്യങ്ങൾക്കുള്ള ഉൽപ്പന്നങ്ങൾ എന്നിവ ഒരിടത്ത് ലഭ്യമാണ്.

ജാതകവും ഭാഗ്യരത്നങ്ങളും

  • ജാതകം കൃത്യമായി വിശകലനം ചെയ്ത് അനുയോജ്യമായ രത്നങ്ങൾ നിർദ്ദേശിക്കുന്നു.
  • രത്നമോതിരങ്ങൾ വെള്ളിയിൽ പണിതീർത്ത് സർട്ടിഫിക്കറ്റ് സഹിതം നൽകുന്നു.
  • വിവാഹം, വിദ്യാഭ്യാസം, ബിസിനസ്, ദാമ്പത്യ ആവശ്യങ്ങൾക്കായി രാശിക്ക് അനുയോജ്യമായ രത്നങ്ങളെക്കുറിച്ചുള്ള സേവനം.

രത്നമോതിരങ്ങൾ ₹3,500 മുതൽ

92.5 സ്റ്റെർലിംഗ് സിൽവർ ആഭരണങ്ങൾ

  • 92.5 സിൽവറിന്റെ എല്ലാത്തരം ആഭരണങ്ങളും.
  • കറുക്കാത്ത ഒറിജിനൽ വെള്ളിയിലുള്ള പാദസരങ്ങൾ.

പാദസരങ്ങൾ ₹800 മുതൽ

ബാങ്കുകളിൽ പണയം വെച്ച സ്വർണം

എല്ലാ ബാങ്കുകളിലും പണയം വെച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ വീണ്ടെടുത്ത് ഉയർന്ന വിലയ്ക്ക് വിൽക്കുവാൻ സഹായിക്കുന്നു.

Special Customization Work

സ്വർണം, വെള്ളി എന്നിവ ഉപയോഗിച്ചുള്ള പ്രത്യേക കസ്റ്റമൈസേഷൻ ജോലികൾ ചെയ്തു നൽകുന്നു:

Gold PenGold WatchSilver PenSilver WatchSilver & Gold Angy

രത്ന ആധികാരികതയും ലാബ് ടെസ്റ്റിംഗും

രത്നശാസ്ത്രം അറിയാവുന്നവരെ കൊണ്ടുമാത്രം ജാതകം പരിശോധിച്ച് ഭാഗ്യരത്നം ധരിക്കണം.

ഇനിപ്പറയുന്ന ലാബുകളിൽ ടെസ്റ്റ് ചെയ്ത ഒറിജിനൽ രത്നങ്ങൾ നിങ്ങൾക്ക് നേരിട്ട് കണ്ട് വാങ്ങാവുന്നതാണ്:

UGIDHCAGLIGIGovt. LabKesavadasapuram (TVM)

രത്നങ്ങളും ആഭരണങ്ങളും

വിദഗ്ദ്ധ കരിഗരന്മാർ തയ്യാറാക്കുന്ന ഇനിപ്പറയുന്ന വിഭാഗങ്ങളിലുള്ള ആഭരണങ്ങളും രത്നങ്ങളും ലഭ്യമാണ്:

നവരത്ന കല്ലുകൾജന്മനക്ഷത്ര രത്നങ്ങൾLucky StonesSemi Precious Stonesസ്വർണംവെള്ളിപഞ്ചലോഹം

ക്ഷേത്ര ആവശ്യങ്ങളും പൂജാസാധനങ്ങളും

ക്ഷേത്രത്തിലേക്ക് ആവശ്യമായ സ്വർണം, വെള്ളി, പഞ്ചലോഹത്തിലുള്ള അമ്പലവിളക്കുകൾ, വെള്ളിയിൽ തീർത്ത ആഭരണങ്ങൾ, തട്ടം, പൂജാപാത്രങ്ങൾ, സാലഗ്രാമക്കല്ലുകൾ, വെള്ളി പൂജാ സാധനങ്ങൾ, വിവിധ തരം യന്ത്രത്തകിടുകൾ തുടങ്ങിയവ ഇവിടെ നിന്നും തയ്യാറാക്കി നൽകുന്നതാണ്.

അമ്പലവിളക്കുകൾതട്ടംപൂജാപാത്രങ്ങൾസാലഗ്രാമക്കല്ലുകൾയന്ത്രത്തകിടുകൾവെള്ളി പൂജാ സാധനങ്ങൾ

ബന്ധപ്പെടുക

കൂടുതൽ അറിയണോ?

രത്ന അന്വേഷണം, ആഭരണ ആവശ്യങ്ങൾ, കസ്റ്റമൈസേഷൻ ജോലികൾ എന്നിവയ്ക്ക് Sky Gems-നെ WhatsApp-ൽ ബന്ധപ്പെടുക.